ശാസ്താംകോട്ട തീവണ്ടി നിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയംകൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു 'ഇ' ക്ലാസ് തീവണ്ടി നിലയമാണ് ശാസ്താംകോട്ട തീവണ്ടി നിലയം അഥവാ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ (കോഡ്:STKT). ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം റെയിൽവേ ഡിവിഷനിലാണ് ഈ തീവണ്ടിനിലയം ഉൾപ്പെടുന്നത്. കൊല്ലം - കായംകുളം തീവണ്ടിപ്പാതയിൽ മൺറോത്തുരുത്തിനും കരുനാഗപ്പള്ളിക്കും മധ്യേയാണ് ശാസ്താംകോട്ട തീവണ്ടിനിലയം സ്ഥിതിചെയ്യുന്നത്. 2016-17 കാലഘട്ടത്തിൽ ഈ നിലയത്തിൽ നിന്ന് 1.2479 കോടി രൂപ വരുമാനം ലഭിച്ചിരുന്നു.
Read article
Nearby Places

ശാസ്താംകോട്ട
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

ശാസ്താംകോട്ട കായൽ

അഷ്ടമുടിക്കായൽ

കൊടുവിള
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം
കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കരുനാഗപ്പള്ളി

മൺറോത്തുരുത്ത് തീവണ്ടി നിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം

കരുനാഗപ്പള്ളി തീവണ്ടി നിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
അമ്മകണ്ടകര
പത്തനംതിട്ട ജില്ലയിലെ ഗ്രാമം